¡Sorpréndeme!

സ്ത്രീയുടെ പിന്തുണയോടെ സിനിമാ തിയേറ്ററില്‍ ബാലപീഡനം | Oneindia Malayalam

2018-05-12 1,039 Dailymotion

മലപ്പുറത്തെ ഒരു സിനിമാ തിയേറ്ററില്‍ വച്ച് പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടിക്ക് പീഡനം. ആഡംബര വാഹനത്തിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് മാതൃഭൂമി ന്യൂസ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.